ഓൺ കോസ്റ്റ് -പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ്‌ ടീം ജേഴ്സി പ്രകാശനം ചെയ്തു

  • 30/05/2022



ഓൺ കോസ്റ്റ് ബിസിനെസ്സ് ഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു.പിച്ച് സ്മാഷെയ്‌സ് ടീം അംഗങ്ങളും ഓൺ കോസ്റ്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മഹാർ, സ്റ്റോർ ഇൻചാർജ് മർവാൻ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശുവൈഖ് ഓൺ കോസ്റ്റ് ബ്രാഞ്ചിൽ വെച്ചായിരുന്നു പ്രകാശനം നടന്നത്. പിച്ച് സ്മാഷെയ്‌സ് ക്രിക്കറ്റ്‌ ലീഗ് സീസൺ 5 മെയ്‌ 27 വെള്ളിയാഴ്ച ആരംഭിച്ചതായി ടീം മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു

Related News