കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ വാർഷിക ജനറൽ ബോഡി മീറ്റിംഗ്

  • 02/06/2022


കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻറെ വാർഷിക ജനറൽ ബോഡി മീറ്റിംഗ്  03 ജൂൺ വെള്ളിയാഴ്ച്ച ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടക്കുന്ന പരിപാടിയിൽ എല്ലാ കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻറെ  മെമ്പർമാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക നാസർ എം കെ (മൊബൈൽ 66780404), ഹബീബ് ഇ (മൊബൈൽ 94452458)

Related News