തക്കാരാ റെസ്റ്റോറന്റ് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു

  • 11/06/2022

കുവൈറ്റ് സിറ്റി : നവീകരിച്ച  തക്കാരാ റെസ്റ്റോറന്റ് സാൽമിയയിൽ  പ്രവർത്തനം ആരംഭിച്ചു,  ലുലു ഹൈപ്പർ മാർക്കറ്റ്‌ കുവൈത്ത്‌ റീജിയണൽ ഡയരക്റ്റർ മുഹമ്മദ്‌ ഹാരിസ്‌  ഉദ്ഘാടനം നിർവ്വഹിച്ച  ചടങ്ങിൽ സ്പോൺസർ ഹമൂദ്‌ അവാദ്‌ അൽ ഫദലി, പി. ആർ. മാനേജർ ഘാനം അൽ ഫദലി, മുഖ്യാതിഥി മുഹമ്മദ്‌ അലി, പാർട്ട്ണർമ്മാരായ അബ്ദുൽ റഷീദ്‌, അഷ്റഫ്‌ അയ്യൂർ,  എന്നിവരും പങ്കെടുത്തു. സാൽമിയ ബ്ലോക്ക്‌ 10 അമ്മാൻ റൗണ്ടബോട്ടിനു സമീപം അൽ അഥാനി സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. 

Related News