വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹി മുനവ്വർ സലാഹി കുവൈത്തിൽ എത്തി

  • 16/06/2022


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിക്കുന്ന ക്യാമ്പൈൻ പരിപാടികളിൽ പങ്കെടുക്കാനായി വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹിയും, വാഗ്മിയുമായ മുനവ്വർ സ്വലാഹിയിയെ കെ.കെ.ഐ.സി പ്രവർത്തകർ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു.  

ഇന്ന് (ജൂൺ 17 വെള്ളിയാഴ്ച) ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പൈൻ ഉത്ഘാടന സമ്മേളനത്തിൽ മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

Related News