കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ കേരള ഘടകം സഹായം ചെയ്തു

  • 21/06/2022



കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷനും കരുതൽ ഉച്ചയൂണും ചേർന്ന് നിർധന ആയ വീട്ടമ്മക്ക് തയ്യൽ ഷോപ്പും മിഷീനും സമ്മാനിച്ചു.. കെ കെ പി എ യുടെ വൈസ് പ്രസിഡന്റ്‌ സാറമ്മ ജോൺ  ഷോപ്പ് ഉത്ഘാടനം ചെയ്തു.കെ കെ പി എ കേരള ഘടകം ചീഫ് കോർഡിനേറ്റർ ശ്രീ തോമസ്  കാർത്തികപ്പള്ളി  ,കരുതൽ ഉച്ചയൂണ്  ശ്രീ ഷാജി കെ ഡേവിഡ്, ജെസ്സി തോമസ് എന്നിവർ   പ്രവർത്തനത്തിന് നേതിർത്വം നൽകി.

Related News