കെ.ഐ.സി സമസ്ത സ്ഥാപക ദിനാചരണം സംഘടിപ്പിക്കുന്നു

  • 25/06/2022


കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്തയുടെ പോഷക ഘടകമായ
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ 
സമസ്ത സ്ഥാപക ദിനാചരണം സംഘടിപ്പിക്കുന്നു.

ജൂണ്‍ 26 ഞായറാഴ്ച വൈകിട്ട് 7.15 മുതല്‍ ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ 
SKSSF സംസ്ഥാന ജനറൽ സെക്രട്ടറി
റശീദ് ഫൈസി വെള്ളായിക്കോട് സ്ഥാപക ദിന സന്ദേശം നല്‍കും. 

കെ.ഐ.സി കേന്ദ്ര മേഖല നേതാക്കന്‍മാര്‍ പങ്കെടുക്കും.

Related News