കെ ഇ എ കുവൈത്ത് യാത്രയപ്പ് നൽകി

  • 02/07/2022


കുവൈത്ത്: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കാസറഗോഡ് എക്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ കുവൈത്ത് ) സാൽമിയ ഹവല്ലി ഏരിയ മെമ്പർ കുഞ്ഞഹമ്മദ് ടി (അപ്സരക്ക് )ഏരിയ കമിറ്റി യാത്രയപ്പ് നൽകി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ്‌ ഫാറൂഖ് ഷർക്കി നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ നാസർ പി എ, ട്രഷറർ സി എച് മുഹമ്മദ്‌ കുഞ്ഞി,ഏരിയ ജനറൽ സെക്രട്ടറി ഹസ്സൻ ബല്ല, ഫൈസൽ സി എച്, മുസ്തഫ ചിറക്കൽ, ഫായിസ് ബേക്കൽ എന്നിവർ സംബന്ധിച്ചു,

Related News