ട്രാക്ക് ചികിത്സാസഹായം കൈമാറി

  • 06/07/2022


കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാക്ക് ) ചികിത്സാസഹായം കൈമാറി. 
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡി.അജിത്ത്കുമാറിനുളള ചികിത്സാസഹായം ട്രാക്ക് ട്രഷറർ മോഹനകുമാർ തിരുവനന്തപുരത്തെ കാട്ടാക്കടയിലുള്ള അജിത്ത്കുമാറിന്റെ വസതിയിലെത്തി ചികിത്സാസഹായം കൈമാറി.

Related News