വിശ്വബ്രഹ്മം കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു.

  • 05/09/2022


കുവൈത്തിലെ വിശ്വകർമ്മചരുടെ കലാ സാംസ്കാരിക സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു. പ്രസിഡന്റ് കെ.റ്റി. ബിജു ൻ്റെ അദ്യക്ഷതയിൽനടന്ന പരിപാടിയിൽ സുശാന്ത് സുകുമാരൻ സ്വാഗതം ആശംസിച്ചു. ആനന്ദരാജ് ആചാര്യ പ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങിൽ ഋഷിപഞ്ചമിയുമായി ബന്ധപ്പെട്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് കെ.റ്റി. ബിജുവും, പി.എം. വിജയനും ചേർന്ന് ഭദ്ര ദീപംകൊളുത്തി പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതിനു ശേഷം ഭക്തി ഗാനസുധയിൽ, ബിന്ദു, പ്രസാദ്, അനുരാജ്, ബിനോയ്‌, രവീന്ദ്രൻ ജഹ്‌റ (ഏര്യ കൺവീനർ ) പ്രദീപ് (റിഗ്ഗായി ഏര്യാകൺവീനർ )രവീന്ദ്രൻ പനച്ചിക്കാട് (വൈസ് പ്രസിഡന്റ്) ഗൗതം ഗോപൻ എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു തുടർന്ന് പി.എം വിജയൻ, പ്രദീപ് ഒളവറ, ബിനോയ്‌, രവീന്ദ്രൻ പനച്ചിക്കാട്, രവീന്ദ്രൻ ജഹറ എന്നിവർ ആശംസകൾ അറിയിക്കുകയും ട്രഷറർ സുശാന്ത് സുകുമാരൻ നന്ദി യും അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News