ലഹരി വ്യാപന ദുരന്തത്തെ പ്രതിരോധിക്കാൻ മനുഷ്യ ഹൃദയങ്ങൾ യോജിക്കണം കുവൈത്ത് കെ.എം സി സി

  • 14/09/2022


ലഹരിയുടെ വ്യാപനം കേരളത്തിന്റ സൗഹൃദ പൈതൃകത്തിനും മഹിതമായ കുടുംബ ജീവിതത്തിനും വൻ ഭീഷണിയാണന്നും ഈ വിഷയത്തിൽ പ്രവാസികളുട ഹൃദയ നൊമ്പരം സംസ്ഥാനസർക്കാർ മനസ്സിലാക്കണമെന്നും അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കുവൈത്ത് കെ - എം സി സി.
മദ്യഷാപ്പുകൾ തുടങ്ങുന്നതിന്റ നിയന്ത്രണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നു എടുത്ത് കളഞ്ഞതാണ് വ്യാപനത്തിന്റ കാരണം. അതോടപ്പം മയക്കുമരുന്നു ലോബികൾ യദേഷ്ടം . സർക്കാർ സ്ക്കൂളികളിൽ പോലും ഒരു നിയന്ത്രണവും ഇല്ലാതെ കുട്ടികളെ മയക്ക് കെണിയിൽപ്പെടു അന്ന സാഹചര്യം വ്യാപകമാക്കുന്നതിൽ യോഗം ഉൽകണ്ഠ രേഖപ്പെടുത്തി.
ഈ പോരാട്ടത്തിൽ മുസ്ലിം സംഘടനകൾ പരസ്പര അഭിപ്രായ വ്യത്യാസം കുറച്ച് സമുഹവികാരത്തോടപ്പം നിൽക്കണമെന്നും മയക്കുമരുന്നു മാഫിയകളെ രാഷടിയ മുഖം നോക്കാതെ മാതൃക സിക്ഷ നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു
ഇന്ത്യയുടെ ഭരണഘടനാ സംരക്ഷണത്തിനും ഇന്ത്യ ജനതക്ക് വേണ്ടി യും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജോ ഡോ യാത്രക്കു കുവൈത്ത് കെ.എംസി.സി ഐക്യദാർഡ്യം പ്രകടിപിച്ചു. കെ - എം സി .സി .പ്രസിഡണ്ട് ഷറഫുദ്ധിൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. ഡോ ഖാസി മുൽ ഖാസിമി ഉൽഘാടനം ചെയ്തു വൈസ് ചെയർമാൻ K T P അബ്ദുറഹ്മാൻ വൈസ് പ്രസിണ്ടണ്ട് N K ഖാലിദ് ഹാജി കോയിക്കോട് ജില്ലാ പ്രസിണ്ടണ്ട് ഫാസിൽ കൊല്ലം 
റസീൻ അബ്ദു കടവത്ത് റഫീക്ക് ഒളവറ റഷീദ് ഒന്തത്ത് സൽമാൻ സെമീർ എന്നിവരും സമ്മതിച്ചു 
ജനറൽ സെക്രട്ടറി റസാക് പേരാമ്പ്ര സ്വാഗതവും ഗഫൂർ മുക്കാട്ട് നന്ദിയും പറഞ്ഞു

Related News