കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 13/11/2022

കുവൈറ്റ് സിറ്റി : കോഴിക്കോട് മൂഴിക്കൽ വിരുപ്പിൽ രാജൻ നായരത്ത് മരണപ്പെട്ടു. കുവൈത്തിൽ നടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു മരണം. അലിക്കോ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ നിഷ, മകൻ രോഹിത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News