കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖിന്റെ മാതാവ് നിര്യാതയായി

  • 09/05/2023


കുവൈത്ത് സിറ്റി / പേരാമ്പ്ര: കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖിന്റെ മാതാവ് പരേതനായ മണ്ണാത്താം കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ പേരാമ്പ്ര വാളൂർ സ്വദേശിനി കുഞ്ഞീമ (70 ) നിര്യാതയായി. എം. കെ. അബ്ദുൾ റസാഖിനെ കൂടാതെ, അബ്ദുൽ മജീദ്, സഫിയ, സക്കീന എന്നീ മക്കളുണ്ട്. അബുസ്സലാം, സുബൈർ, ആസ്യ, സുലൈഖ (ജാമാതാക്കൾ). കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.

Related News