ഗ്രാൻഡ് ഹൈപ്പറിൽ കുട്ടികൾക്കായി കളറിംഗ് മത്സരം; രജിസ്റ്റർ ചെയ്യാം

  • 23/05/2023


കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ഹൈപ്പർമാർകറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു, 2023 മെയ് 25-ന് ഫഹാഹീൽ, ഫർവാനിയ, അൽ റായ്, ഷുവൈഖ് ഔട്ട്‌ലെറ്റുകളിൽ നടക്കുന്ന കളറിംഗ് മത്സരത്തിൽ 4 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടാം. വൈകിട്ട്  6.30 - 9.30 വരെയാണ് സമയം, പങ്കെടുക്കുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. 

Related News