ഇന്ത്യൻ അംബാസിഡർ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 23/05/2023


കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക  കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അബ്ദുൾവഹാബ് ഹമദ് അൽ-അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിലും കുവൈറ്റിലെ ഇന്ത്യൻ പ്രൊഫഷണലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം ചർച്ച ചെയ്തതായി എംബസ്സി വാർത്താ കുറിപ്പിൽ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News