സാരഥി കുവൈറ്റിന്റെ 24-ാം വാർഷികാഘോഷമായ "സാരഥിയം 2023" ന്റെ ഫ്ലയർ 2023 മെയ് 26 ന് പ്രകാശനം ചെയ്തു

  • 27/05/2023


ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗത്തിൽ സാരഥി കുവൈറ്റ് ഭാരവാഹികളുടേയും അംഗങ്ങളുടേയും സാന്നിദ്യത്തിൽ സാരഥിയം 2023 ജനറൽ കൺവീനർ സുരേഷ് ബാബു, ആക്ടിങ് പ്രസിഡന്റ്‌ ശ്രീ ബിജു ഗംഗാധരൻ എന്നിവർ ചേർന്ന് BEC കുവൈറ്റ്‌ മാർക്കറ്റിംഗ് ഹെഡ് ശ്രീ റാം ദാസിന് നൽകിയാണ് പ്രകാശനം ചെയ്തത്.

വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് , ട്രഷറർ ദിനു കമൽ,ട്രസ്റ്റ്‌ ചെയർമാൻ ശ്രീ ജയ കുമാർ, ശ്രീ സുരേഷ് കെ പി, ട്രസ്റ്റ്‌ സെക്രട്ടറി ജിതിൻ ദാസ്,മറ്റ് സാരഥി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Related News