ഒഐസിസി കുവൈറ്റ്‌ നെഹ്‌റു അനുസ്മരണം നടത്തി

  • 28/05/2023



ഒഐസിസി കുവൈറ്റ്‌ May 27, ശനിയാഴ്ച മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്റുമായിരുന്ന ജവഹാർലാൽ നെഹ്‌റുവിന്റെ 59 ആം ചരമ വാർഷിക ദിനം ആചരിച്ചു.

ഒഐസിസി കുവൈറ്റ്‌ ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാം തിരുവനന്തപുരം, വിധുകുമാർ, അലക്സ്‌ മാനന്തവാടി, ലിപിൻ മുഴക്കുന്ന്, ബിജി പള്ളിക്കൽ, ചാർലി പി ജോർജ്, ബിനുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിന് ഒഐസിസി ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ സ്വാഗതവും, സൂരജ് കണ്ണൂർ നന്ദിയും പറഞ്ഞു.

Related News