കെ.കെ.ഐ.സി ഹവല്ലി യൂണിറ്റ് വിജ്ഞാന വേദി സംഘടിപ്പിച്ചു

  • 07/06/2023



കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഹവല്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ വിജ്ഞാന വേദി സംഘടിപ്പിച്ചു. 

ഹവല്ലി അൽ-അമീനിന്റെ ഫ്ലേറ്റിൽ വെച്ച് നടന്ന പരിപാടിയിൽ  "ഒരുങ്ങുക നാളേയ്ക്ക് വേണ്ടി " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 

യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ നാഫി സ്വാഗതവും , യൂണിറ്റ് ആക്ടിങ് ജനറൽ സെക്രെട്ടറി ഷബീർ നന്ദിയും പറഞ്ഞു.

Related News