കൊച്ചി : മഹാരാജാസ് കോളേജില്‍ അധ്യപന പരിചയമുണ്ടെന്ന് മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച കേസില്‍, പൊലീസ് സംഘം കോളേജില്‍ തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പല്‍, മുൻ വൈസ് പ്രിൻസിപ്പല്‍ ജയ മോള്‍, മലയാളം വിഭാഗം അദ്ധ്യാപകൻ മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഡി വൈ എസ് പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അഗളി പൊലീസ് സംഘമാണ് കോളേജിലെത്തി വിവരം ശേഖരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?