ലൈഫ് മിഷൻ അഴിമതിക്കേസ്: ശിവശങ്കറിന്റെ റിമാൻഡ് കാലാവധി നീട്ടി, സ്വപ്ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ നീട്ടി

  • 23/06/2023

ലൈഫ് മിഷൻ അഴിമതിക്കേസില്‍ എം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി. സ്വപ്ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ നീട്ടി. സ്വപ്നയേയും സരിത്തിനെയും അറസ്റ്റ് ചെയ്യാതെ ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കര്‍ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയില്‍ വിശദീകരിച്ചത്.

Related News