കുവൈത്തിൽ ഏറ്റവും കൂടുതൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയ വർഷമായി 2023

  • 08/07/2023




കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പാദത്തിൽ കുവൈത്ത്  20,939 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി കണക്കുകൾ. കുവൈത്തിൽ ഏറ്റവും കൂടുതൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയ വർഷമായി  2023ന്റെ ആദ്യ പാദം  . ഏപ്രിൽ മാസത്തിൽ വിവിധ എക്സിക്യൂഷൻ വകുപ്പുകളിൽ നടപ്പിലാക്കിയ മൊത്തം നടപടിക്രമങ്ങൾ 538,958 ആണെന്നും നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് ഗവേഷണ വകുപ്പ് വ്യക്തമാക്കി.  അഹ്മദി 76,485, ജഹ്റ 65,134, മുബാറക് അൽ-കബീർ 64,492, ഫർവാനിയ 102,569, വിമാനത്താവളം 1,201 എന്നിങ്ങനെയാണ് ആ കണക്കുകൾ. ക്യാപിറ്റൽ ഗവര്ണറേറ്റിലാണ്  ഏപ്രിലിൽ ഏറ്റവും കൂടുതൽ നടപടിക്രമങ്ങൾ സ്വീകരിച്ചത്, 26.5 ശതമാനം. തുടർന്ന് 19 ശതമാനവുമുള്ള .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
https://chat.whatsapp.com/CtbJcHtz2AP6yMtUHXiEkWഫർവാനിയ ഗവര്ണറേറ്റ് 

Related News