വാഹനത്തിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിന് നിർദ്ദേശങ്ങളുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്മെന്റ്

  • 08/07/2023

കുവൈറ്റ് സിറ്റി : വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നത്  നിരോധിച്ചിട്ടുണ്ടെന്നും റിഫ്‌ളക്ടീവ് ഷെയ്‌ഡിംഗ് സ്ഥാപിക്കുന്നത് അനുവദനീയമല്ലെന്നും, വാഹനത്തിന്റെ ഇരുവശത്തുമുള്ള ഗ്ലാസിൽ മാത്രം 70% കവിയാത്ത  കൂളിംഗ് ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണെന്നും  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News