എൻട്രി വിസക്ക് കൈക്കൂലി; റെസിഡൻസി ഡിപ്പാർട്മെൻറ്റ് ജീവനക്കാരിക്ക് 4 വര്ഷം തടവ്

  • 10/07/2023

കുവൈറ്റ് സിറ്റി : റെസിഡൻസി ഇടപാട് പൂർത്തിയാക്കാൻ പ്രവാസിയിൽനിന്നും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒരു വനിതാ ജീവനക്കാരിയുടെ തടവ് അപ്പീൽ കോടതി ശരിവച്ചു. റെസിഡൻസി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു പൗരയായ വനിതാ ജീവനക്കാരി ഒരു എൻട്രി വിസ ഇടപാട് പൂർത്തിയാക്കാൻ പാകിസ്ഥാൻ പ്രവാസിയിൽ നിന്ന് 500 ദിനാർ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News