ഹിജ്‌രി പുതുവർഷത്തോടനുബന്ധിച്ച് കുവൈത്തിൽ രണ്ടു ദിവസം അവധി

  • 10/07/2023

കുവൈറ്റ് സിറ്റി : 19/7/2023 ബുധനാഴ്ച ഹിജ്‌രി പുതുവർഷത്തോടനുബന്ധിച്ച് പൊതു അവധിയായി പ്രഖ്യാപിച്ചു, കൂടാതെ 20/7/2023 വ്യാഴാഴ്ച, മന്ത്രാലയങ്ങൾക്കും  സർക്കാർ ഏജൻസികൾക്കും വിശ്രമ ദിനമായും മന്ത്രിമാരുടെ കൌൺസിൽ തീരുമാനിച്ചു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News