ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 11/07/2023


കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  ആലപ്പുഴ പുത്തൻചന്ത ശങ്കരമംഗലം സ്വദേശി രാജു നാണു  കാൻസർ രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അസികോ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ ഉഷ , മക്കൾ ഗായത്രിദേവി , അനന്തപദ്മനാഭൻ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഹസ്സാവി ഡി യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News