ജിലീബ് അൽ-ഷുയൂഖിലും, ഫർവാനിയയിലും പരിശോധന; 64 നിയമലംഘകർ അറസ്റ്റിൽ

  • 12/07/2023



കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ശ്രമഫലമായി, ഫർവാനിയയിലും ജിലീബ് അൽ-ഷുയൂഖിലും നടത്തിയ പരിശോധനയിൽ അന്വേഷണ വകുപ്പിനും ഡയറക്ടർ ജനറലിന്റെ സ്ക്വാഡിന്  റെസിഡൻസും  തൊഴിൽനിയമവും  ലംഘിച്ച 64 പേരെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ  ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് അവരെ യോഗ്യതയുള്ള അധികാരിയിലേക്ക് മാറ്റി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News