ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 14/07/2023

കുവൈത്ത് സിറ്റി: ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ടെക്‌നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ അറിയിച്ചു. 110 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഒരു വാഹനം കണ്ടെത്തി. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരു വർക്ക്ഷോപ്പ് പൂട്ടിച്ചു. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന 14 വാഹനങ്ങൾ കുവൈത്ത് മുനസിപ്പാലിറ്റി പിടിച്ചെടുക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News