ഹിജ്‌രി,ന്യൂ ഇയർ; അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അസോസിയേഷൻ ഓഫ് കുവൈത്ത് ബാങ്ക്സ്

  • 17/07/2023


കുവൈത്ത് സിറ്റി: ഹിജ്റ 1445-ലെ ഹിജ്‌റി പുതുവർഷത്തോട് ബന്ധപ്പെട്ട് ജൂലൈ 19, 20 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ ഓഫ് കുവൈത്ത് ബാങ്ക്സ് പബ്ലിക് റിലേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷെയ്ഖ അൽ എസ്സ അറിയിച്ചു. കുവൈത്ത് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിൽ 2023 ജൂലൈ 23 ഞായറാഴ്ച മുതൽ ബാങ്കുകൾ സാധാരണ സമയക്രമത്തിൽ പ്രവർത്തിച്ച് തുടങ്ങും. രാജ്യത്തിന്റെ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് കുവൈത്ത് ബാങ്കുകളുടെ ഫെഡറേഷൻ പുതുവർഷത്തിന്റെ ആശംസകളും അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News