ട്രാഫിക് പരിശോധനകൾക്കും ഇടപാടുകൾക്കും മൊബൈൽ ആപ്പ് ലൈസൻസും രജിസ്ട്രേഷനും അംഗീകരിച്ചു

  • 18/07/2023



കുവൈറ്റ് സിറ്റി : എല്ലാ സർക്കാർ, സർക്കാരിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സ്വീകരിക്കുന്നതിന് ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് മന്ത്രിതല തീരുമാനം പ്രഖ്യാപിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News