സാൽമിയ മസാജ് പാർലറിൽ അനാശാസ്യം; 5 പ്രവാസികൾ അറസ്റ്റിൽ

  • 22/07/2023

കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്തു. സാൽമിയയിലെ മസാജ് സ്ഥാപനത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News