ന്യൂഡല്‍ഹി: സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ പ്രസംഗത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ വിവാദം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം കേന്ദ്രകമ്മിറ്റിയുടെ മുമ്ബില്‍ വരികപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ എച്ച്.കെ.എസ്. ഭവനില്‍ മൂന്ന് ദിവസമായി നടന്ന കേന്ദ്രകമ്മിറ്റിയോഗം ഞായറാഴ്ച അവസാനിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?