ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ കുവൈറ്റും അൽമുല്ല എക്സ്ചേഞ്ച് സംയുക്തമായി 77 മത് ഇൻഡിപെൻഡൻസ് ദിനം ആഘോഷിച്ചു

  • 16/08/2023


Salwa IBAK ജിമ്മിൽ നടന്ന വർണാഭമായ ചടങ്ങിൽ IBAK ചെയർമാൻ dr. മണിമാര ചോഴൻ ibak കുടുംബത്തിലെ അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചു . പ്രൈസിങ് ചടങ്ങിൽ അൽമുള്ള എക്സ്ചേഞ്ച് മാനേജർ പ്രവീൺ സിംഗ് വിശിഷ്ടാതിഥി ആയിരുന്നു, പ്രവീൺ സിംഗ് കൂടി വന്ന എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ നേർന്നു. ibak ജനറൽ മാനേജർ അജയ് വാസുദേവൻ , ibak കമ്മറ്റി അംഗങ്ങൾ പരുപാടിയിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു. ചടങ്ങിൽ കാല കുവൈറ്റ്‌ സംഘടിപ്പിച്ച ടൂർണമെന്റിൽ വിജയികളായ IBAK ലെ കുട്ടികളെ അനുമോദിച്ചു . കമ്മറ്റി അംഗം അരുൺ MC കൂടിവന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .

Related News