ട്രാക്ക് ഫഹാഹീൽ യൂനിറ്റ് രൂപവത്കരിച്ചു

  • 29/08/2023

 

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) ഫഹാഹീൽ യൂനിറ്റ് രൂപവത്കരിച്ചു. 
മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം ട്രാക്ക് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ : രജിത്ത്.പി.ആർ (കൺവീനർ ),സതീഷ്.കെ.നായർ (സെക്രട്ടറി),ബിജു വെട്ടുകാട് (ട്രഷറർ),ഡൊമനിക് ആന്റണി (ജോ.കൺവീനർ),ഹരിലാൽ.എൻ.സി.നായർ (ജോ.സെക്രട്ടറി),അജേഷ്.എസ് (ജോ.ട്രഷറർ), സിജു മാർട്ടിൻ, വിനീത്.വി.പിള്ള, പ്രവീൺ.വി,പി.തുളസി, ഷാജി ആന്റണി ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, കേന്ദ്ര ആക്റ്റിഗ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ്, കേന്ദ്ര ട്രഷറർ ലിജോയ് ജോളി ലില്ലി, ഉപദേശക സമിതി അംഗങ്ങളായ ഡോ.ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ്, വനിത വേദി പ്രസിഡൻറ് പ്രിയ രാജ്, വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ്, വനിത വേദി സെക്രട്ടറി അനു അയ്യപ്പൻ, വനിത വേദി ജോ.ട്രഷറർ അശ്വതി.എ.ആർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
ഫഹാഹീൽ യൂനിറ്റ് മുൻ കൺവീനർ കൃഷ്ണ രാജ് സ്വാഗതവും ഫഹാഹീൽ യൂനിറ്റ് പുതിയ കൺവീനർ രജിത്ത്.പി.ആർ നന്ദിയും പറഞ്ഞു.

Related News