ഓ ഐ സി സി കുവൈറ്റ്‌ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്‌ വിജയം ആഘോഷിച്ചു

  • 09/09/2023


കുവൈറ്റ്‌ സിറ്റി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ റെക്കാർഡ്‌ ഭുരിപക്ഷം നേടി ഐതിഹാസിക വിജയം കൈവരിച്ച യു ഡി എഫ്‌ സ്താനാർഥി ചാണ്ടി ഉമ്മന്റെ വിജയത്തിൽ ഓ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി. അബ്ബാസിയായിൽ നടന്ന ചടങ്ങിൽ വർഗിസ്‌ ജോസഫ്‌ മാരാമൺ അധ്യക്ഷത വഹിച്ചു. ശമുവേൽ ചാക്കോ കാട്ടൂർ കളിക്കൽ ഉൽഘാടനം ചെയ്തു. രാജിവ്‌ നടുവിലേമുറി, ജോയ്‌ കരവാളൂർ, ഷംസു താമരക്കുളം, ജോബിൻ ജോസ്‌ എന്നിവർ പ്രസംഗിച്ചു.

Related News