രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയാകാനാണ് നിതീഷിന്റെ ശ്രമം. ലാലുവിന് മകനെ മുഖ്യമന്ത്രിയാക്കാനും ആഗ്രഹമുണ്ട്. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും 2024ലും മോദി തന്നെ അധികാരത്തില്‍ തുടരുമെന്നും അമിത് ഷാ പറഞ്ഞു. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകകയായിരുന്നു അമിത് ഷാ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?