പ്രതിപക്ഷ വിശാലസഖ്യമായ ഇൻഡ്യയുടെ യോഗത്തിലേക്കു ക്ഷണം ലഭിക്കാത്തതില്‍ പ്രതികരിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. മൂന്നാം മുന്നണിക്കുള്ള സാധ്യതയുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവോ(കെ.സി.ആര്‍) മായാവതിയോ മുന്നണിക്കു നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?