കുവൈറ്റ്‌ കെ എം സി സി സൗത്ത് സോൺ 2023-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 18/09/2023


കുവൈറ്റ്‌ കെ എം സി സി സൗത്ത് സോൺ കമ്മിറ്റി 15-05-2023 ൽ കൂടിയ ജനറൽ കൗൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റായി ഹബീബ് റഹ്മാനും, ജനറൽ സെക്രട്ടറി ആയി മുഹമ്മദ്‌ ഇസ്മായിൽ, ട്രെഷറായി ആരിഫ് ആലപ്പുഴ, വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ പണയിൽ, നിസാം കടക്കൽ, സവാദ് ബഷീർ, മുഹമ്മദ്‌ മുസ്തഫ, റഹീം കൊല്ലുകടവ് ജോയിന്റ് സെക്രട്ടറിമാരായി ഷിജാസ് ഈരാറ്റുപേട്ട, നിസാർ വാവക്കുഞ്ഞു, മുജീബ് തൊടുപുഴ, നാസർ കായംകുളം, ഷമീർ കമറുദീൻ, സംസ്ഥാന കൗൺസിലിലേക്ക് താഹ തൊടുപുഴ, റഷീദ് തൊടുപുഴ എന്നിവരെയെയും ഐഖ്യകന്ഠനെ തിരഞ്ഞെടുത്തു ഹബീബ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഖാലിദ് ഹാജി ഉൽഘാടനം നിർവഹിച്ചു സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ, താഹ തൊടുപുഴ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മുഹമ്മദ്‌ ഇസ്മായിൽ സ്വാഗതവും ആരിഫ് ആലപ്പുഴ നന്ദിയും പ്രകാശിപ്പിച്ചു റിട്ടേണിങ് ഓഫീസർ ഖലീദ് ഹാജി, നീരിക്ഷകൻ റസാഖ് അയ്യൂർ എന്നവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related News