തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) അനുശോചനം രേഖപ്പെടുത്തി

  • 18/09/2023

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) ഫഹാഹീൽ ഏരിയ അംഗം ശ്രീ. ശാന്തീഷ് ഹരിദാസൻ( ID no. 5623) ഇന്നലെ (17/09/2023) നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. 

പ്രിയ അംഗത്തിന്റെ വേർപാടിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

സംസ്കാര ചടങ്ങുകൾ ഇന്നു (18/09/23) തിങ്കളാഴ്ച്ച വൈകീട്ട് 5 മണിക്ക് വീട്ടിൽ വെച്ച് നടത്തപ്പെടുന്നു.

ഭാര്യ ഹണി, മകൻ കാശിനാഥൻ

Related News