മസാജ് പാർലറുകളിൽ പരിശോധന; വേശ്യാവൃത്തിയിൽ ഏർപ്പെട്ട 52 പേർ അറസ്റ്റിൽ

  • 26/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 52 പേർ അറസ്റ്റിൽ. മഹ്ബൗല, സാൽമിയ, ഹവല്ലി, ജലീബ് ​​അൽ ഷുവൈക്ക് എന്നിവയുൾപ്പെടെ രാജ്യത്തെ 15 വ്യത്യസ്ത ഗവർണറേറ്റുകളിലായുള്ള മസാജ് പാർലറുകളിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിലാണ് 
പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ട 52 പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related News