ലോക ഹൃദയ ദിനം; മെഡക്സ് മെഡിക്കൽ കെയർ സെമിനാർ സംഘടിപ്പിക്കുന്നു

  • 26/09/2023


ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു മെഡക്സ് മെഡിക്കൽ കെയറിൽ പ്രത്യേകം സെമിനാർ  സംഘടിപ്പിക്കുന്നു.29-09-2023 രാവിലെ 10 മണിക്ക് മെഡ ക്സ് ഓഡിറ്റോറിയതിൽ വെച്ചാണ് നടത്തുന്നത്. വർധിച്ചു വരുന്ന ഹൃദയ രോഗങ്ങളിൽ നിന്ന് ജനങ്ങളെ ബോധവൻമാരാക്കുന്നതിനു വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നു മെഡക്സ് അധികൃതർ അറിയിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഒരു സ്പെഷ്യൽ കാർഡിയാക്ക് പാക്കേജും മെഡക്സ് മെഡിക്കൽ കെയർ നേരത്തെ പുറത്തിറക്കിയിരുന്നു.ബ്ലഡ്‌ പ്രഷർ, ബ്ലഡ്‌ ഷുഗർ, എച് ബി എ 1 സി, ലിപിഡ് പ്രൊഫൈൽ, എ സ്‌ ടി, ഹൈ സെൻസിറ്റീവ് സി ആർ പി, ക്രീയാറ്റിൻ കിനാസേ, സികെ -എം ബി, ഇ സി ജി, ട്രോപോനിൻ തുടങ്ങിയ ടെസ്റ്റുകളും കൂടാതെ ഫ്രീ ജിപി കൺസൽട്ടെഷനും ഇതിൽ ലഭ്യമാണ്..കൂടാതെ, ഇ എൻ ടി, ഓപ്താൽമോളജി, ഗൈനേകോളജി, പീഡിയാട്രിക്ക്, ഓർത്തോ, ഡെർമടോളജി, ഡെന്റൽ, ജിപി, ലാബ്,ഇന്റെർണൽ മെഡിസിൻ, റെഡിയോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കൂ ☎1893333,

Related News