കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഉംറ സംഘം പുറപ്പെട്ടു

  • 27/09/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഹജ്ജ്& ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
 രണ്ട് ബസ്സുകളിലായി സംപ്തം പർ അഞ്ചിന് പുറപ്പെട്ട് ഒക്ടോബർ ഒന്നിന് തിരിച്ചെത്തുന്നവിധത്തിൽ അഞ്ച് ദിവസത്തെ ഉംറ സംഘം പുറപ്പെട്ടു. 

ഷബീർ സലഫിയുടെയും, അബ്ദുൽ മജീദ് മദനിയുടെയും നേതൃത്വത്തിൽ പുറപ്പെട്ട ഉംറ സംഘത്തിന് അബ്ബാസിയ ബിൽക്കീസ് മസ്ജിദ് പരിസരത്ത് വെച്ച് കെ.കെ.ഐ.സി. സെക്രട്ടറിയേറ്റ് , യൂണിറ്റ് സോണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Related News