മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടെന്ന പ്രചരണം വ്യാജം

  • 27/09/2023



കുവൈത്ത് സിറ്റി: മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചാരണം തള്ളി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടതായി സാമൂ​ഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന പൗരന്മാരും താമസക്കാരും എന്തെങ്കിലും വിവരങ്ങൾ തേടിയാൽ അതിന്റെ ആധികാരികത ഉറപ്പിച്ച ശേഷം മാത്രമേ പ്രതികരിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.

Related News