കുവൈത്ത് അന്താരാഷ്ട്ര മേളയിൽ ഓട്ടോ വേൾഡ് ഷോ തിരിച്ചെത്തി

  • 28/09/2023


കുവൈത്ത് സിറ്റി: 13 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് കുവൈത്ത് അന്താരാഷ്ട്ര മേളയിൽ ഓട്ടോ വേൾഡ് ഷോ തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും പുതിയ ഓഫറുകളുമായി തിരിച്ചെത്തിയ ഷോയ്ക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പ്രമുഖരായ നിരവധി പേർ ഷോ കാണാനായി എത്തിയിരുന്നു. ഒക്‌ടോബർ ആദ്യം വരെ എക്‌സിബിഷൻ നടക്കുമെന്നതിനാൽ വലിയ അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. 28 പ്രമുഖ കാർ ബ്രാൻഡുകളും 18 സ്പെഷ്യലൈസ്ഡ് കാർ സർവീസ് കമ്പനികളും ഉൾപ്പെടുന്ന വമ്പൻ ലൈനപ്പാണ് ഓട്ടോ വേൾഡ് ഷോയിൽ ഒരുങ്ങിയിട്ടുള്ളത്.

Related News