ലോക പുഞ്ചിരിദിനം; സെൽഫി ഫോട്ടോഗ്രാഫി മത്സരം

  • 05/10/2023

 

കുവൈത്ത് സിറ്റി : ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് സെൽഫി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ ഏറ്റവും സന്തോഷകരമായ നിമിഷം പകർത്തി അറ്റാച്ച് ചെയ്‌ത ലിങ്കിലേക്ക് അയച്ച് സമ്മാനങ്ങൾ നേടാം.  ഫോട്ടോകൾ സമർപ്പിക്കേണ്ട അവസാന ദിവസം 2023 ഒക്ടോബർ 10


https://docs.google.com/forms/d/e/1FAIpQLSfYIA6NDe677CYpaQJ2VVpMiWr4V_GONO-hMsiGWxRrLzSdlg/viewform

Related News