കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 06/10/2023



കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോഴിക്കോട് നന്ദി ഇരുപതാം മൈൽ സ്വദേശി പുതുക്കുടി സഹദ് (49) ആണ് മരണപ്പെട്ടത്. കുവൈത്തിൽ സെയിൽസ്മാനായിരുന്നു  പിതാവ് KVC മുഹമ്മദ്, മാതാവ് അലീമ, ഭാര്യ നജുമ, മക്കൾ ആദിൽ, അസീബ, ജദീറ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ   KKMA, സ്വാന്തനം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.  

കുവൈത്ത് വാർത്തകൾക്കായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 👇

Related News