മദ്യ നിർമ്മാണം, വഴിയോര കച്ചവടം, തൊഴിൽ നിയമലംഘനം; കുവൈത്തിൽ നിരവധി പ്രവാസികൾ പിടിയിൽ

  • 06/10/2023



കുവൈറ്റ് സിറ്റി : നിയമലംഘകരെയും കുറ്റവാളികളെയും  അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഫർവാനിയ ഗവർണറേറ്റിലെ വിവിധ രാജ്യക്കാരായ  പ്രാദേശിക മദ്യം നിർമ്മിച്ച് വില്പനനടത്തിയ  15 പേർക്കെതിരെയും 8 വഴിയോര കച്ചവടക്കാർക്കെതിരെയും 36 താമസ, തൊഴിൽ നിയമ ലംഘകർക്കെതിരെയും റസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർമെന്റ് പിടികൂടി  കേസെടുത്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.

Related News