കുവൈറ്റ്‌ ഓ ഐ സി സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ ഭാര്യ ആനിയുടെ പിതാവ് നിര്യാതനായി

  • 19/10/2023


കുവൈറ്റ്‌ ഓ ഐ സി സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ ഭാര്യ ആനിയുടെ (കുവൈറ്റ്‌ ചെസ്റ്റ് ഹോസ്പിറ്റൽ എക്കോ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്) പിതാവ് പാലാ കൊഴുവനാൽ വടക്കേമുറിയിൽ സെബാസ്റ്റ്യൻ വർക്കി (80) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാനാ ചർച്ച് സെമിത്തേരിയിൽ.

പരേതൻ കൊഴുവനാൽ പഞ്ജായത്ത്‌ വൈസ്‌ പ്രസിഡന്റായും, കൊഴുവനാൽ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റായും പരേതൻ പ്രവർത്തിച്ചിട്ടുണ്ട്‌.

Related News