ഫലസ്തീൻ ഐക്യ ദാർഢ്യം: കെ.കെ.എം.എ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

  • 21/10/2023



കുവൈത്ത് :
ഇസ്രായേലി ഭരണക്കൂടത്തിന്റെ
സമാനതകളില്ലാത്ത
ക്രൂരതക്ക് ഇരയായി കൊണ്ടിരിക്കുകയാണ് ഫലസ്തീൻ ജനത 
ഒരു വിശ്വാസി എന്നനിലയിൽ
നമുക്കെല്ലാവർക്കും
ഫലസ്തീനികളോട് ബാധ്യതയും,
കടപ്പാടും ഉണ്ട്,
അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉൽകൃഷ്ടമായിട്ടിട്ടുള്ളത് മനമുരുകിയുള്ള പ്രാർത്ഥനകളാണ്  കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാർത്ഥന സദസ്സ് ഉത്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര രക്ഷധികാരി പി കെ അക്ബർ സിദ്ദിഖ് അഭിപ്രായപ്പെട്ടു

കെ കെ എം എ മത കാര്യ സമിതി വൈസ് പ്രസിഡന്റ് 
അബ്ദുൽ കലാം മൗലവി പ്രാർത്ഥനക്കു നേതൃത്വം നൽകി
കെ കെ എം എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ആദധ്യക്ഷം വഹിച്ചു
കേന്ദ്ര നേതാക്കളായ നവാസ് ഖാദിരി, എ ച് എ ഗഫൂർ, ഒ എം ഷാഫി, അസ്‌ലം ഹംസ, കെ സി അബ്ദുൽ കരീം, അഷ്‌റഫ്‌ മങ്കാവ്, കെ എ ച് മൊഹമ്മദ് കുഞ്ഞി, ജാഫർ പി എം, സം സം റഷീദ്,
സുൽഫിഖർ എന്നിവരും 
കെ കെ എം എ ഫർവാനിയ സോൺ പ്രസിഡന്റ് വി കെ നാസ്സർ, അഹ്മെടി സോൺ പ്രസിഡന്റ് മുഹമ്മദ് അലി കടിഞ്ഞി മൂല, സിറ്റി സോൺ അബ്ദുൽ ലത്തീഫ് ശാദി, ബ്രാഞ്ച് നേതാക്കളായ നയീം ഖാദിരി (ഫഹഹീൽ) ശറഫുദ്ധീൻ (അബു ഹാലിഫ) ഫിറോസ് (ഫിന്താസ്) അബ്ദുൽ റഷീദ് (മംഗഫ്) റഹൂഫ് (മെഹബൂല) കമറുദ്ധീൻ (ജഹ്‌റ) അബ്ദുൽ റസാഖ് (സാൽമിയ) അബ്ദുൽ നാസ്സർ (ഹവല്ലി) ശറഫുദ്ധീൻ വള്ളി (സിറ്റി) യൂസുഫ് റഷീദ് (കർണാടക) അബ്ദുൽ ലത്തീഫ് ചങ്ങളംകുളം  (അബ്ബാസിയ) പി പി പി സലീം (ഫർവാനിയ) സാബിർ (ഖൈത്താൻ) മുഹ്ത്താർ (ജലീബ്) എന്നിവർ സംസാരിച്ചു 
കെ കെ എം എ കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി ഒ പി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.

Related News