തിരുവനന്തപുരം: കേരള പോലീസിൻ്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് വിഡിയോ പുറത്തുവിട്ടത്. പ്രവർത്തിക്കാം നമുക്കൊരുമിച്ച് എന്ന സന്ദേശമാണ് പോലീസ് നൽകുന്നത്. എങ്ങിനെയാണ് ശരിയായ രീതിയിൽ കൈകൾ കഴുകേണ്ടത് എന്നത് വ്യക്തമാക്കുന്നതാണ് വീഡിയോ നൽകുന്ന സന്ദേശം. "പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, പ്രവർത്തിക്കാം നമുക്കൊരുമിച്ച് പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം, കേരള പോലീസ് ഒപ്പമുണ്ട്" - എന്ന ടാഗ് ലൈനിലാണ് വീഡിയോ പുറത്തുവന്നത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് വിഡിയോ പുറത്തുവിട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?