കുവൈറ്റ് അമീറിന്റെ ആരോഗ്യനില തൃപ്തികരം; ക്യാബിനറ്റ്

  • 04/12/2023

 

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ കാര്യ മന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചതായി മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല ഇന്ന് ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് അറിയിച്ചു.

Related News