വിശ്വബ്രഹ്മം കുവൈത്ത് രവീന്ദ്രൻ ന് യാത്ര അയപ്പ് നൽകി

  • 14/12/2023


24 വർഷത്തെ പ്രവാസ ജീവിതം ആവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിശ്വബ്രഹ്മം വൈസ് പ്രസിൻ്റ്, രവീന്ദ്രൻ.TK ക്ക്,  കുവൈത്തിലെ വിശ്വകർമ്മജ രുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത്
യാത്ര അയപ്പ് നല്കി. 
ജനറൽ സെക്രട്ടറി രാജേഷ് കുമാർ സംഘടനയുടെ പേരിലുള്ള മൊമെൻ്റോ രവീന്ദ്രന് കൈമാറി, രക്ഷാധികാരി മുരളീധരൻ പോരേടം, അനിൽ ആചാരി, സുമേഷ് സുധാകരൻ, വിജയൻ പറക്കാട് തുടങ്ങിയ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Related News